ഓവറോള്‍ കിരിടം എസ് സി തിരിച്ചുപിടിച്ചു.
പത്തനംതിട്ട റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം
സംസ്കൃത കലോത്സവം റാന്നി എസ് സി ഹയർ സെക്കണ്ടറി school ഒന്നാം സ്ഥാനവും
ജനറൽ വിഭാഗം മൂന്നാം സ്ഥാനവും നേടി .