റാന്നി എസ് സി ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ബോട്ടണി അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ 2022 ഡിസംബർ 15 -ാം തീയതിക്ക്  മുൻപായി സ്കൂൾ മാനേജരുടെ പക്കൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

Address : The Manager SCHS School, Chellackadu P.O, Ranny