സംസ്ഥാന സ്കൂൾ കലോത്സവത്തിൽ A’ Grade നേടിയ കുട്ടികളെ ബഹുമാനപ്പെട്ട പത്തനംതിട്ട എം.പി ശ്രീ. ആന്റോ ആന്റണി സ്കൂളിൽ എത്തി അനുമോദിച്ചു
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ A’ Grade നേടിയ കുട്ടികളെ ബഹുമാനപ്പെട്ട പത്തനംതിട്ട എം.പി ശ്രീ. ആന്റോ ആന്റണി സ്കൂളിൽ എത്തി അനുമോദിച്ചു
ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സ്കൂൾ നടത്തിയ ‘മനുഷ്യ ചങ്ങല’യിൽ വിദ്യാർഥികളും അദ്ധ്യാപകരും മാനേജ്മെന്റും പങ്കെടുത്തപ്പോൾ…
സബ് ജില്ലാ കലോത്സവത്തിൽ സ്കൂൾ നേടിയ വിജയത്തിൽ സന്തോഷം അറിയിച്ചുകൊണ്ട് റാന്നിയിൽ നടത്തിയ “വിജയഘോഷയാത്ര ” റാന്നി എസ്. ഐ ശ്രീ. ഹരികുമാർ സാർ ഫ്ലാഗ് ഓഫ് ചെയ്ത് ആരംഭിക്കുന്നു.
ജല ജീവൻ മിഷൻ്റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് തലത്തിൽ നടത്തപ്പെട്ട കഥാരചന,കവിതാരചന,ഉപന്യാസ രചന, ക്വിസ് മത്സരം, പെയിന്റിംങ് മത്സരങ്ങളിൽ വിജയികളായ റാന്നി എസ്.സി ഹയർ സെക്കണ്ടറി സ്കൂളിലെ യു.പി, ഹൈസ്ക്കൂൾ വിഭാഗം വിദ്യാർത്ഥികൾ
റാന്നി എസ് സി ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ബോട്ടണി അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ 2022 ഡിസംബർ 15 -ാം തീയതിക്ക് മുൻപായി സ്കൂൾ മാനേജരുടെ പക്കൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. Address : The Manager SCHS School, Chellackadu P.O, Ranny
ഓവറോള്‍ കിരിടം എസ് സി തിരിച്ചുപിടിച്ചു. പത്തനംതിട്ട റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം സംസ്കൃത കലോത്സവം റാന്നി എസ് സി ഹയർ സെക്കണ്ടറി school ഒന്നാം സ്ഥാനവും ജനറൽ വിഭാഗം മൂന്നാം സ്ഥാനവും നേടി .
Vrida vadhyam ദേശഭക്തി ഗാനം 1 st A grade പാർവ്വതി ജി. പത്തനംതിട്ട റവന്യു ജില്ലാ കലോത്സവം മലയാളം കഥാ രചന first A Grade