സബ് ജില്ലാ കലോത്സവത്തിൽ സ്കൂൾ നേടിയ വിജയത്തിൽ സന്തോഷം അറിയിച്ചുകൊണ്ട് റാന്നിയിൽ നടത്തിയ “വിജയഘോഷയാത്ര ” റാന്നി എസ്‌. ഐ ശ്രീ. ഹരികുമാർ സാർ ഫ്ലാഗ് ഓഫ്‌ ചെയ്ത് ആരംഭിക്കുന്നു.